1. കയ്യാങ്കളി

    1. നാ.
    2. ചേരിക്കളി, പഴയകാലത്തെ ഒരു ഗ്രാമീണവിനോദം, രണ്ടു ചേരിയായിനിന്നുള്ള മല്ലയുദ്ധം, ആയുധമില്ലാതെ കൈമാത്രം ഉപയോഗിച്ചുള്ള മൽപ്പിടുത്തം, വടി, പരിച വാള് എന്നീ ആയുധങ്ങൾ ഉപയോഗിച്ചുപടവെട്ടുന്ന സമ്പ്രദായം, ഇങ്ങനെ രണ്ടു വിധം
    3. ദ്വന്ദ്വയുദ്ധം, സമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക