1. കയ്യാടുക

    Share screenshot
    1. ആക്രമിക്കുക
    2. പണിയെടുക്കുക, ജോലിചെയ്യുക. "കയ്യാടിയെങ്കിലേ വായാടൂ" (പഴ.)
  2. കയറ്റുക, കേറ്റുക, ഏറ്റുക

    Share screenshot
    1. പൊക്കത്തിലാക്കുക, പൊക്കിവയ്ക്കുക, ഉയർന്നിരിക്കത്തക്ക നിലയിലാക്കുക
    2. കൂട്ടുക, വർധിപ്പിക്കുക
    3. കെട്ടിപ്പൊക്കുക
    4. പ്രവേശിപ്പിക്കുക, കടത്തുക, ഉള്ളിൽചെലുത്തുക, നിറയ്ക്കുക
    5. ഉരുണ്ടുമുകളിലാകത്തക്കവണ്ണം പ്രവർത്തിക്കുക, മുകളിൽ ആക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക