1. കയ്യാമം

    1. നാ.
    2. കൈവിലങ്ങ്
  2. കയാമം

    1. നാ.
    2. ദൈവത്തിൻറെമുമ്പിൽ മനുഷ്യരുടെ ന്യായവിസ്താരദിനം, അന്ത്യദിനം
  3. ക്യാമം

    1. നാ.
    2. അന്ത്യദിവസം, ലോകാവസാനം
    3. ആത്മാവിൻറെ പുനരുദ്ധാനദിവസം
  4. കിയാമം, മത്ത്

    1. നാ.
    2. ലോകാവസാനം
    3. ദൈവം ആത്മാക്കളുടെമേൽ അവസാനവിധി പ്രസ്താവിക്കുന്ന ദിവസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക