1. കയർ, കയിർ

    Share screenshot
    1. ചകരിപിരിച്ചുണ്ടാക്കുന്നത്, ഉദാ: പശുവിനെക്കെട്ടുന്ന കയർ; കയറ്റ് - എന്നു
    1. മത്സരം
    2. പരോക്ഷമായി സ്വാധീനം ചെലുത്തൽ
  2. കയർ1

    Share screenshot
    1. "കയർക്കുക" എന്നതിൻറെ ധാതുരൂപം.
  3. കയർ2

    Share screenshot
    1. "കയറുക" എന്നതിൻറെ ധാതുരൂപം.
  4. കയർ3

    Share screenshot
    1. കയറ്
  5. കയ്യാറ്

    Share screenshot
    1. കൈവഴി, ചെറുതോട്
  6. കയിറ്

    Share screenshot
    1. കയറ്
    2. ഒരു ദൈർഘ്യയളവ്
  7. കൈയുറ

    Share screenshot
    1. കയ്യുറ
    2. തിരുമുൽക്കാഴ്ച, ഉപഹാരം
  8. ഗീയർ

    Share screenshot
    1. ഒരുയന്ത്രത്തിൻറെ ചലനം മറ്റൊന്നിലേക്കു സങ്ക്രമിപ്പിക്കുന്നതിനുപയോഗിക്കുന്ന പൽച്ചക്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക