1. കയ്യാളുക

    1. ക്രി.
    2. എടുക്കുക, പിടിക്കുക, ഏൽക്കുക, ഉപയോഗിക്കുക
    3. കൈവശപ്പെടുത്തുക, കൈയടക്കുക
    4. ഭരിക്കുക, കാത്തു സൂക്ഷിക്കുക
    5. കൈവശമാക്കി അനുഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക