1. കയ്യാൾ

    1. നാ.
    2. = കൈയാൾ
    3. പ്രധാനപണിക്കാരൻറെ സഹായത്തിനുനിൽക്കുന്ന ജോലിക്കാരൻ. ഉദാ: കൊത്തൻറെ കയ്യാൾ
  2. കൈയാൾ

    1. നാ.
    2. ഭൃത്യൻ, സഹായി, പ്രധാനവേലക്കാരൻറെ സഹായത്തിനുനിൽക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക