1. കയർ2

    1. -
    2. "കയറുക" എന്നതിൻറെ ധാതുരൂപം.
  2. കയർ3

    1. നാ.
    2. കയറ്
  3. കയർ1

    1. -
    2. "കയർക്കുക" എന്നതിൻറെ ധാതുരൂപം.
  4. കയർ, കയിർ

    1. വി.
    2. മത്സരം
    1. നാ.
    2. ചകരിപിരിച്ചുണ്ടാക്കുന്നത്, ഉദാ: പശുവിനെക്കെട്ടുന്ന കയർ; കയറ്റ് - എന്നു
    1. വി.
    2. പരോക്ഷമായി സ്വാധീനം ചെലുത്തൽ
  5. കയ്യാറ്

    1. നാ.
    2. കൈവഴി, ചെറുതോട്
  6. ഗീയർ

    1. നാ.
    2. ഒരുയന്ത്രത്തിൻറെ ചലനം മറ്റൊന്നിലേക്കു സങ്ക്രമിപ്പിക്കുന്നതിനുപയോഗിക്കുന്ന പൽച്ചക്രം
  7. കയിറ്

    1. നാ.
    2. കയറ്
    3. ഒരു ദൈർഘ്യയളവ്
  8. കൈയുറ

    1. നാ.
    2. കയ്യുറ
    3. തിരുമുൽക്കാഴ്ച, ഉപഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക