-
കയർ1
- "കയർക്കുക" എന്നതിൻറെ ധാതുരൂപം.
-
കയർ2
- "കയറുക" എന്നതിൻറെ ധാതുരൂപം.
-
കയർ3
- കയറ്
-
കയർ, കയിർ
- ചകരിപിരിച്ചുണ്ടാക്കുന്നത്, ഉദാ: പശുവിനെക്കെട്ടുന്ന കയർ; കയറ്റ് - എന്നു
- മത്സരം
- പരോക്ഷമായി സ്വാധീനം ചെലുത്തൽ
-
കയിറ്
- കയറ്
- ഒരു ദൈർഘ്യയളവ്
-
കയ്യാറ്
- കൈവഴി, ചെറുതോട്
-
കൈയുറ
- കയ്യുറ
- തിരുമുൽക്കാഴ്ച, ഉപഹാരം
-
ഗീയർ
- ഒരുയന്ത്രത്തിൻറെ ചലനം മറ്റൊന്നിലേക്കു സങ്ക്രമിപ്പിക്കുന്നതിനുപയോഗിക്കുന്ന പൽച്ചക്രം