-
കരകടം
- കർക്കട
- ഞണ്ട്
- ആനയുടെ ചെന്നിത്തടം
-
കരക്കൂട്ടം
- ഒരു കരയിൽപ്പെട്ട ആളുകളുടെ കൂട്ടം
-
കർക്കഡം
- ഞണ്ട്
-
കൂർക്കുടം
- ചവറ്
- കോഴി, കുക്കുടം
-
കൃകാടം, -ടകം
- കഴുത്ത്
- തൂണിൻറെ ഒരു ഭാഗം
-
ഗിരികൂടം
- പർവതശിഖരം, കൊടുമുടി
-
ഗിരിഗുഡം
- പനച്ചി
- കളിപ്പന്ത്