1. കരക്കുക, കലങ്ങുക, കലക്കുക

    1. ക്രി.
    2. ദ്രവിക്കുക, അലിയുക
    3. ആവിയാകുക, തേഞ്ഞുതേഞ്ഞില്ലാതാവുക, ചടയ്ക്കുക, മെലിയുക
    4. കടക്കുക, പ്രവേശിക്കുക
    5. ഉരഞ്ഞുമുറിയുക, ഉരസുക
    1. നാ.
    2. കരക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക