1. കരച്ചിൽ

    1. നാ.
    2. വേദനയോ ദു:ഖമോ മറ്റോ കൊണ്ടു പുറപ്പെടുവിക്കുന്ന ശബ്ദം
    1. പ്ര.
    2. കരച്ചിലും പിഴിച്ചിലും
    1. പഴ.
    2. കണക്കപ്പിള്ള വീട്ടിൽ കരിക്കലും പൊരിക്കലും കണക്കെടുത്തു നോക്കുമ്പോൾ കരച്ചിലും പിഴിച്ചിലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക