1. കരജം

    1. നാ.
    2. ഒരുതരം ആയുധം
    3. ഉങ്ങ്
    4. കൈനഖം
    5. ആവിവൃക്ഷം
    6. നാഗുണം
    7. പുലിച്ചുവടി
  2. കാരുജം

    1. നാ.
    2. ചിതൽപ്പുറ്റ്
    3. കാരു ഉണ്ടാക്കിയ വസ്തു
    4. ചിത്രം
    5. കൂമ്പൽ
  3. ഗർജം

    1. നാ.
    2. ഒരു രാഗം
    3. ഇടിനാദം
    4. ആനയുടെയും മറ്റും അലർച്ച
    5. അലറുന്ന ആന
  4. ഗൗരീജം

    1. നാ.
    2. അഭ്രകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക