1. കരടം

    Share screenshot
    1. കൂവളം
    2. കാക്ക
    3. കേടുള്ള പവിഴം
    4. കുങ്കുമപ്പൂവ്
    5. കൂയും പമരം
  2. കരണ്ടകം, കരടം

    Share screenshot
    1. ചുണ്ണാമ്പു സൂക്ഷിക്കുന്നതിന് ഓടുകൊണ്ടും മറ്റും ഉണ്ടാക്കുന്ന ചെറിയ പാത്രം, അടപ്പൻ
  3. കരേടം

    Share screenshot
    1. കൈവിരൽ നഖം
  4. കരേറ്റം

    Share screenshot
    1. കയറൽ, ആരോഹണം
    2. വർധനവ്, അഭിവൃദ്ധി, ഉയർച്ച. കരേറത്തിരുനാൾ = ക്രിസ്തുവിൻറെ സ്വർഗാരോഹണത്തെ ആസ്പദമാക്കി ആഘോഷിക്കുന്ന പുണ്യദിനം
  5. കരോടം

    Share screenshot
    1. തലയിലെ അസ്ഥിക്കൂട്ടം
    2. കുഴിഞ്ഞു പരന്ന പാത്രം, കിണ്ണം
  6. കാരടം

    Share screenshot
    1. ജാലവിദ്യ
  7. കിരീടം

    Share screenshot
    1. രത്നഖചിതമായ ശിരോലങ്കാരം, മകുടം
  8. ക്രാഡം

    Share screenshot
    1. പന്നി
    2. നെഞ്ച്
    3. ചുമലുകൾക്കിടയിലുള്ള ഭാഗം
    4. ഉദരം
    5. എന്തിൻറെയെങ്കിലും പൊള്ളയായ ഉൾഭാഗം
  9. കൗറിടം

    Share screenshot
    1. ശവകുടീരം നിൽക്കുന്ന സ്ഥലം
  10. ഗരുഡം

    Share screenshot
    1. ഏഴുനിലകളും മൂന്നു ചന്ദ്രശലകളും ചേർന്ന ശ്രീകോവിൽ
    2. ഒരു സൈന്യവിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക