1. കരടകം

    1. നാ.
    2. കേടുള്ള പവിഴം
  2. കുരുടകം

    1. നാ.
    2. വേലിപ്പരുത്തി
  3. കൈരാടകം

    1. നാ.
    2. ഒരു സസ്യവിഷം
  4. കൂറടക്കം

    1. നാ.
    2. വിവിധ ഭാഗങ്ങളുടെ ശരിയായ യോജിപ്പുകൊണ്ടുണ്ടാകുന്ന പ്രത്യേകഭംഗി, അവയവപ്പൊരുത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക