1. കരടകൻ

    1. നാ.
    2. സൂത്രശാലി
    3. കാക്ക
    4. പഞ്ചതന്ത്രത്തിൽ പരാമൃഷ്ടനായിട്ടുള്ള ഒരു കുറുക്കൻ
    5. നിന്ദ്യപ്രവൃത്തി ചെയ്യുന്നവൻ, താണനിലയിലുള്ളവൻ
  2. ക്രീഡകൻ

    1. നാ.
    2. ദ്വാരപാലകൻ
    3. കളിക്കാരൻ
  3. ഗാരുഡികൻ

    1. നാ.
    2. പാമ്പാട്ടി
    3. വിഷവൈദ്യൻ
    4. വശീകരിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക