1. കരടി1

    Share screenshot
    1. നീണ്ട രോമം നിറഞ്ഞ ഉടലും നീണ്ടുവളഞ്ഞു കൂർത്ത നഖങ്ങളും ഉള്ള ഒരു വന്യമൃഗം
    2. ഒരു ആനദ്ധവാദ്യം, കരടിയെപ്പോലെ ശബ്ദിക്കുന്നതിനാൽ ഈ പേര്
  2. കരടി2

    Share screenshot
    1. ആന (കരടം ഉള്ളത്)
  3. കരടി < കരട്

    Share screenshot
    1. കറുത്തനിറമുള്ള ഒരിനം ആറ്റുമീൻ
  4. ക്രാഡി

    Share screenshot
    1. പന്നിക്കിഴങ്ങ്
    2. പെൺപന്നി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക