1. കരടി1

    1. നാ.
    2. നീണ്ട രോമം നിറഞ്ഞ ഉടലും നീണ്ടുവളഞ്ഞു കൂർത്ത നഖങ്ങളും ഉള്ള ഒരു വന്യമൃഗം
    3. ഒരു ആനദ്ധവാദ്യം, കരടിയെപ്പോലെ ശബ്ദിക്കുന്നതിനാൽ ഈ പേര്
  2. കരടി2

    1. നാ.
    2. ആന (കരടം ഉള്ളത്)
  3. കരടി < കരട്

    1. നാ.
    2. കറുത്തനിറമുള്ള ഒരിനം ആറ്റുമീൻ
  4. ക്രാഡി

    1. നാ.
    2. പന്നിക്കിഴങ്ങ്
    3. പെൺപന്നി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക