-
കരടൻ1
- നാ.
-
നാസ്തികൻ
-
ഭ്രഷ്ടബ്രാഹ്മണൻ
-
കരടൻ2
- വി.
-
കരടുള്ള, തരിയായ
-
കാരാടൻ
- നാ.
-
കാറോടൻ, കാരാളൻ
-
കുരടൻ
- നാ.
-
ചെരുപ്പുണ്ടാക്കുന്നവൻ, ചെരുപ്പുകുത്തി, തോൽക്കച്ചവടക്കാരൻ
-
കുരുടൻ
- നാ.
-
ധൃതരാഷ്ട്രർ
-
കണ്ണുകാണാത്തവൻ, കാഴ്ചയില്ലാത്തവൻ, അന്ധൻ (സ്ത്രീ.) കുരുടി. (പ്ര.) കുരുടന്മാർ ആനയെക്കണ്ടപോലെ, കുരുടനെ കണ്ണാടി കാണിക്കുക
-
ശുക്രാചാര്യൻ
-
നീളംകുറഞ്ഞവൻ, മുണ്ടൻ
-
ഒരുതരം പാമ്പ്, കുരുടൻ പാമ്പ്, ഇരുതലപ്പാമ്പ്, ഇരുതലമൂരി
-
ഗരുഡൻ
- നാ.
-
വിഷ്ണുവിൻറെ വാഹനമായ പക്ഷിരാജൻ
-
കൃഷ്ണപ്പരുന്ത്
-
ഗരുഡൻ തൂക്കം
- നാ.
-
ഒരു വഴിപാട്
-
കിരാടൻ
- നാ.
-
കച്ചവടക്കാരൻ
-
കിരീടൻ
- നാ.
-
വ്യാപാരി
-
കാർട്ടൂൺ
- നാ.
-
പരിഹാസ ചിത്രം, വർത്തമാനപ്പത്രങ്ങളിലും മാസികകളിലും മറ്റുംസംഭവങ്ങളെയോ വ്യക്തികളെയോ പരിഹാസരൂപത്തിൽ ചിത്രീകരിക്കുന്ന ചിത്രം