1. കരടൻ1

    1. നാ.
    2. നാസ്തികൻ
    3. ഭ്രഷ്ടബ്രാഹ്മണൻ
  2. കരടൻ2

    1. വി.
    2. കരടുള്ള, തരിയായ
  3. കാരാടൻ

    1. നാ.
    2. കാറോടൻ, കാരാളൻ
  4. കുരടൻ

    1. നാ.
    2. ചെരുപ്പുണ്ടാക്കുന്നവൻ, ചെരുപ്പുകുത്തി, തോൽക്കച്ചവടക്കാരൻ
  5. കുരുടൻ

    1. നാ.
    2. ധൃതരാഷ്ട്രർ
    3. കണ്ണുകാണാത്തവൻ, കാഴ്ചയില്ലാത്തവൻ, അന്ധൻ (സ്ത്രീ.) കുരുടി. (പ്ര.) കുരുടന്മാർ ആനയെക്കണ്ടപോലെ, കുരുടനെ കണ്ണാടി കാണിക്കുക
    4. ശുക്രാചാര്യൻ
    5. നീളംകുറഞ്ഞവൻ, മുണ്ടൻ
    6. ഒരുതരം പാമ്പ്, കുരുടൻ പാമ്പ്, ഇരുതലപ്പാമ്പ്, ഇരുതലമൂരി
  6. ഗരുഡൻ

    1. നാ.
    2. വിഷ്ണുവിൻറെ വാഹനമായ പക്ഷിരാജൻ
    3. കൃഷ്ണപ്പരുന്ത്
  7. ഗരുഡൻ തൂക്കം

    1. നാ.
    2. ഒരു വഴിപാട്
  8. കിരാടൻ

    1. നാ.
    2. കച്ചവടക്കാരൻ
  9. കിരീടൻ

    1. നാ.
    2. വ്യാപാരി
  10. കാർട്ടൂൺ

    1. നാ.
    2. പരിഹാസ ചിത്രം, വർത്തമാനപ്പത്രങ്ങളിലും മാസികകളിലും മറ്റുംസംഭവങ്ങളെയോ വ്യക്തികളെയോ പരിഹാസരൂപത്തിൽ ചിത്രീകരിക്കുന്ന ചിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക