-
കരണ്ട
- മുള്ളുള്ള ഒരുചെടി, മുള്ളിച്ചെടി, അതിൻറെ പുളിയുള്ള കായ് അച്ചാറിടാൻ കൊള്ളാം
- കായാവൂ, കയാമ്പൂ
-
കരണ്ടി
- ലോഹനിർമിതമായ ചെറിയ കയിൽ
- പിടിച്ചെടുക്കത്തക്കവണ്ണം നീണ്ടവാലുള്ള ഒരുമാതിരി ചെറിയ ലോഹപ്പാത്രം
- കുമ്മായം തേക്കുന്നതിനുള്ള ഉപകരണം
- കരണ്ടുതിന്നുന്നവൻ
-
കുരണ്ട
- നീരാരൽ
- മത്തകുറുഞ്ഞി, പൊൻകുറുഞ്ഞി
-
കുരണ്ടി1
- ഇരിക്കാനുള്ള പലക
-
കുരണ്ടി2
- ഒരുമരുന്നു ചെടി
- കരിമ്പനയുടെ കായ്
- അണ്ടി
-
കുരുണ്ടി
- ബ്രാഹ്മണൻറെ ഭാര്യ
- മരപ്പാവ
- ഗുരുപത്നി
-
കൊരണ്ടി
- കുരണ്ടി
-
കൊരണ്ട്
- കൊരട്