1. കരണ്ടി

    1. നാ.
    2. ലോഹനിർമിതമായ ചെറിയ കയിൽ
    3. പിടിച്ചെടുക്കത്തക്കവണ്ണം നീണ്ടവാലുള്ള ഒരുമാതിരി ചെറിയ ലോഹപ്പാത്രം
    4. കുമ്മായം തേക്കുന്നതിനുള്ള ഉപകരണം
    5. കരണ്ടുതിന്നുന്നവൻ
  2. കരണ്ട

    1. നാ.
    2. മുള്ളുള്ള ഒരുചെടി, മുള്ളിച്ചെടി, അതിൻറെ പുളിയുള്ള കായ് അച്ചാറിടാൻ കൊള്ളാം
    3. കായാവൂ, കയാമ്പൂ
  3. കുരണ്ടി1

    1. നാ.
    2. ഇരിക്കാനുള്ള പലക
  4. കുരണ്ടി2

    1. നാ.
    2. ഒരുമരുന്നു ചെടി
    3. കരിമ്പനയുടെ കായ്
    4. അണ്ടി
  5. കുരുണ്ടി

    1. നാ.
    2. ബ്രാഹ്മണൻറെ ഭാര്യ
    3. മരപ്പാവ
    4. ഗുരുപത്നി
  6. കൊരണ്ടി

    1. നാ.
    2. കുരണ്ടി
  7. കൊരണ്ട്

    1. നാ.
    2. കൊരട്
  8. കുരണ്ട

    1. നാ.
    2. നീരാരൽ
    3. മത്തകുറുഞ്ഞി, പൊൻകുറുഞ്ഞി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക