1. കരണ്ടുക

    1. ക്രി.
    2. കരളുക
    3. കാരുക, ചുരണ്ടുക
    4. അൽപാൽപമായി അപഹരിക്കുക
  2. കരണ്ഡിക

    1. നാ.
    2. പൂക്കുട
  3. കാരണ്ഡി(കാ)

    1. നാ.
    2. അട്ട
  4. കുരണ്ടിക

    1. നാ.
    2. മഞ്ഞപ്പൂവുള്ള കുറിഞ്ഞി, പൊൻകുറിഞ്ഞി, കുരണ്ടകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക