1. കരണ്ഡം

    1. നാ.
    2. വാൾ
    3. പെരുമരം
    4. കാരണം
    5. കരൾ
    6. കരണ്ടകം
    7. ഇരണ്ടപ്പക്ഷി
    8. തേനീച്ചക്കൂട്, തേനട
    9. പെട്ടകം
  2. കാരണ്ഡം

    1. നാ.
    2. കുളക്കോഴി
    3. നാകപ്പൂവ്
    4. താമരക്കോഴി
  3. കുരണ്ഡം

    1. നാ.
    2. ആന്ത്രവൃദ്ധി, വൃഷണവീക്കം
    3. മഞ്ഞക്കുറിഞ്ഞി, പൊൻകുറിഞ്ഞി
  4. കൊരണ്ടം

    1. നാ.
    2. കൊത്ത്, ചണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക