-
കരണ്ഡിക
- നാ.
-
പൂക്കുട
-
കാരണ്ഡി(കാ)
- നാ.
-
അട്ട
-
കരണ്ടുക
- ക്രി.
-
കരളുക
-
കാരുക, ചുരണ്ടുക
-
അൽപാൽപമായി അപഹരിക്കുക
-
കുരണ്ടിക
- നാ.
-
മഞ്ഞപ്പൂവുള്ള കുറിഞ്ഞി, പൊൻകുറിഞ്ഞി, കുരണ്ടകം