-
കരണൻ
- ശൂദ്രസ്ത്രീയിൽ വൈശ്യനോ, വൈശ്യസ്ത്രീയിൽ ക്ഷത്രിയനോ ജനിച്ച പുത്രൻ, പ്രധാനതൊഴിൽ കണക്കെഴുത്ത്
- എഴുത്തുകാരൻ, കണക്കൻ
-
കരുണൻ
- ശിവൻ
- ഒരു ഋഷി
- വൃഷ്ണിവംശജനായ ഭാജൻറെ പുത്രൻ
-
കാരണൻ
- ഹേതുഭൂതൻ, കാരണവർ
-
കാരണോൻ
- കാരണവൻ
-
കിരണൻ
- സൂര്യൻ
-
ഘൃണിനി
- ഒരു സൂര്യദേവത