1. കരനാഥൻ

    1. നാ.
    2. ഒരുകരയിൽ പ്രധാനപ്പെട്ട ആൾ, കരപ്രമാണി
  2. കരണത്താൻ

    1. നാ.
    2. കണക്കപ്പിള്ള, കണക്കെഴുത്തുകാരൻ
  3. ഗിരിനാഥൻ

    1. നാ.
    2. ശിവൻ
  4. ഗുരുനാഥൻ

    1. നാ.
    2. സുബ്രഹ്മണ്യൻ
    3. ആചാര്യൻ
  5. ഘൂർണിതൻ

    1. നാ.
    2. ഉറക്കംതൂങ്ങുന്നവൻ, ഉണർച്ചയില്ലാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക