1. കരന്ത

    Share screenshot
    1. അടയ്ക്കാമണിയൻ
  2. കരന്തകാളി, കറന്ത-, കരിന്ത-

    Share screenshot
    1. കരിങ്കുടങ്ങൽ
  3. കരന്തി

    Share screenshot
    1. ഒരു ഔഷധച്ചെടി, വിഷ്ണുക്രാന്തി
  4. ക്രാന്ത

    Share screenshot
    1. നൃത്തനൃത്യാദികളിലെ പല ഭാവങ്ങൾക്കും ചലനങ്ങൾക്കും നൽകിയിരിക്കുന്ന പേർ
    1. ആക്രമിക്കപ്പെട്ട
    2. പോയ, കടന്ന
  5. ക്രാന്തു

    Share screenshot
    1. പക്ഷി
  6. ഗ്രന്ഥി1

    Share screenshot
    1. വീക്കം
    2. കുരുക്ക്
    3. പെരുമുത്തങ്ങ
    4. വക്രത
    5. മുഴ
  7. ഗ്രന്ഥി2

    Share screenshot
    1. ഗ്രന്ഥകർത്താവ്
    2. പുസ്തകം വായിക്കുന്നവൻ
  8. ഘൂർണിത

    Share screenshot
    1. കറക്കപ്പെട്ട, ഇളക്കപ്പെട്ട, ചുഴറ്റപ്പെട്ട
  9. ഘൃണിത

    Share screenshot
    1. നിന്ദിക്കപ്പെട്ട
    2. കരുണകാണിക്കപ്പെട്ട
    3. ശകാരിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക