1. കരന്തി

    1. നാ.
    2. ഒരു ഔഷധച്ചെടി, വിഷ്ണുക്രാന്തി
  2. ഗ്രന്ഥി1

    1. നാ.
    2. വീക്കം
    3. കുരുക്ക്
    4. പെരുമുത്തങ്ങ
    5. വക്രത
    6. മുഴ
    7. ശരീരത്തിലെ സന്ധി
    8. (വസ്ത്രം, ചരട് എന്നിവയിലെ) കെട്ട്
    9. കുല
    10. മൂട്ട്
    11. മണി
    12. കരിഞ്ചണ്ണ
  3. ഗ്രന്ഥി2

    1. നാ.
    2. ഗ്രന്ഥകർത്താവ്
    3. പുസ്തകം വായിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക