1. കരബദരം

    1. നാ.
    2. കൈയിലുള്ള ലന്തക്കുരുപോലെ സ്വാധീനമായത്, സ്പഷ്ടമായത്
  2. കർബുദാരം

    1. നാ.
    2. നറുവരി, ശ്ലേഷ്മാതകം
    3. മലയകത്തി, കോവിദാരം
    4. കറുത്തപൂവുള്ള മുൾക്കുറുഞ്ഞി
    5. വെളുത്ത മന്താരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക