-
കരമാല
- ജപമാല; കൈ (ജപമാലയിലെ മണികൾക്കു പകരം കൈവിരലുകളുടെ സന്ധികൾ എണ്ണം പിടിക്കാൻ ഉപയോഗിക്കുന്നതിനാൽ)
-
കരമാലി
- സൂര്യൻ
-
കരിമുള്ള്, -മുൾ, കരൂൾ
- കടുത്ത മുള്ള്
- ചക്കയുടെ പുറത്തെ മുള്ള്
-
കരുമാലി
- = കരുമന
- മലമ്പരുന്തിൽ ഒരിനം
-
കർമേല, കർമേൽ
- സിറിയയിലെ ഒരു പർവതം, ബൈബിളിൽ പ്രസിദ്ധമായത്
-
കാരമുള്ള്
- കാരച്ചെടിയുടെ മുള്ള്
- കട്ടക്കാരമുള്ള്
-
കുറുമ്മൽ
- ആർത്തിപിടിച്ചുള്ള തീറ്റി, മൊത്തിക്കുടിക്കൽ
- കുറുകൽ
-
കൃമില
- ധാരാളം കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീ
- കൃമിലപുരി
- കൃമികളുള്ള
-
ക്രമാത്, ക്രമാൽ
- ക്രമേണ