-
കരാർ
- ഉടമ്പടി, ഉഭയസമ്മതം, ഉറപ്പ്, വ്യവസ്ഥ
- ചട്ടം, കണിശം
-
കരീര, -രി
- ചീവീട്
- ആനക്കൊമ്പിൻറെ കട
-
കരുവൂർ, കരൂർ
- കൊടുങ്ങല്ലൂർ, ചേരരാജാക്കന്മാരുടെ പഴയ രാജധാനി
-
കറാർ, കറാൽ
- ഉടമ്പടി
- കണിശം, ചട്ടം. (പ്ര.) കറൽപുള്ളി = കണിശക്കാരൻ
-
കാരീര
- കരീരം (മുളനാമ്പ്)കൊണ്ടുണ്ടാക്കിയ
-
കുരരി
- പെണ്ണാട്
- പെൺഞാറപ്പക്ഷി
-
കൂറരി
- നിവേദ്യം വയ്ക്കുന്നതിനുള്ള അരിയിൽ ശാന്തിക്കാരനു കിട്ടുന്ന വിഹിതം. താരത. കൂറ്റരി
-
ക്രൂര
- ദയയില്ലാത്ത
- കർക്കശമായ
- അമംഗളകരമായ
-
ഖരാരി
- ശ്രീരാമൻ
-
ഗറൂർ
- അഭിമാനം