-
കരാളം
- കുന്തുരുക്കം
- കരിഞ്ചീരകം
- ഒരു ദന്തരോഗം
- കറുത്ത തുളസി, കൃഷ്ണമല്ലിക
- കസ്തൂരിമൃഗം
-
കുരളം
- ഞാറപ്പക്ഷി
- കുറുനിര
-
കുരാളം
- ശരീരത്തിനു ചെമപ്പുകലർന്ന തവിട്ടുനിറവും കാലിൽ കറുപ്പുനിറവുമുള്ള ഒരുജാതിക്കുതിര
-
കേരളം
- മലയാളനാട്, സഹ്യപർവതത്തിനും അറബിക്കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേശം. കേരളപാണിനീയം = മലയാളഭാഷയുടെ ഒരു ആധികാരികവ്യാകരണഗ്രന്ഥം. കേരളഭാഷ = മലയാളഭാഷ
-
കൈരാളം
- വിഴാൽ, കൃമിഹരമായ ഒരു ഔഷധി
-
ഗരളം
- വിഷം
- വത്സനാഭം
- പുല്ലുകെട്ട്, വയ്ക്കോൽക്കെട്ട്