1. കരിക്ക്

    Share screenshot
    1. ഇളം തേങ്ങ, ഇളനീര്. (പ്ര.) കരിക്കുകുത്തുക = നാളികേരം വിളവെത്തുന്നതിനുമുമ്പ് ഇട്ടുനശിപ്പിക്കുക, കരിക്കും കഞ്ഞിയും കുടിക്കുക = വിവാഹം നിശ്ചയിക്കുക
    2. കരിമ്പനയുടെ മടലിൻറെ ഇരുപുറവും കറുത്തമുള്ളുകൾ നിറഞ്ഞ വക്ക്
    3. അന്തി, ഉദാ: കരിക്കാവുക = സന്ധ്യയാവുക
  2. ഗ്രീക്ക്

    Share screenshot
    1. ഗ്രീസിനെസംബന്ധിച്ച
  3. ഗ്രീക്ക്

    Share screenshot
    1. യ്വനൻ
    2. ഗ്രീക്കുഭാഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക