1. കരിക1

    1. നാ.
    2. കാര
    3. നഖക്ഷതം
    4. അപ്പക്കാര
  2. കരിക2

    1. നാ.
    2. വയലിൽ വളരുന്ന ഒരുതരം കള (പുതുക്കാട്), = കരി4
  3. അഞ്ജലികരം, -കാരം, -കാരിക

    1. നാ.
    2. തൊട്ടാവാടി
    3. മുക്കുറ്റിച്ചെടി
  4. കാരിക

    1. നാ.
    2. തീവ്രവേദന
    3. വ്യാപാരം
    4. വ്യാകരണം
    5. ക്രിയ
  5. ഖരിക

    1. നാ.
    2. പൊടിച്ച കസ്തൂരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക