1. കരിമ

    1. നാ.
    2. കറുപ്പ്
  2. കാരിമ

    1. നാ.
    2. കൊടുവേലി
  3. ഗരിമ

    1. നാ.
    2. കനം, തൂക്കം
    3. അഷ്ടൈശ്വര്യങ്ങളിലൊന്ന്
    4. ആധിക്യം, വലിപ്പം
    5. ഗൗരവം
    6. ഗംഭീരത, മഹത്വം
    7. ആത്മപ്രശംസ
  4. കരുമ1, കരിമ

    1. നാ.
    2. കറുപ്പ്
    3. വിഷം, നഞ്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക