1. കരിങ്കുറിഞ്ഞി, കരും-

    Share screenshot
    1. ഒരിനം പച്ചമരുന്ന്, കറുത്ത പൂവുള്ള വാടാക്കുറുഞ്ഞി
    2. കരിങ്കിളി
  2. കരിങ്കുറുഞ്ഞിമൂർഖൻ, കരും-

    Share screenshot
    1. ഒരുതരം മലമ്പാമ്പ്, കരിനാഗം, കരിഞ്ചാത്തി
  3. കരിപ്പൻ, കരിമ്പൻ, കരിന്മേൽ, കരിമ്പൽ, കരമ്പൽ, കരും പൻ

    Share screenshot
    1. നനഞ്ഞ വസ്ത്രങ്ങൾ ഉളങ്ങാതെ ചുരുട്ടിയിട്ടാൽ അതിന്മേൽ ഉണ്ടാകുന്ന കറുത്ത പുള്ളികൾ. (പ്ര.) കരിപ്പൻ അടിക്കുക
  4. കരും

    Share screenshot
    1. കറുത്ത
    2. കടും, കടുത്ത, കടുപ്പമുള്ള, ഉദാ: കരും പച്ചമാങ്ങ, കരുങ്കല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക