-
കരുക്ക്1
- നാ.
-
ഈർച്ചവാളിൻറെ പല്ല്
-
നിരപ്പില്ലാത്ത ഭാഗം
-
അരം
-
പനമടലിൻറെ രണ്ടുവശത്തും ഈർച്ചവാളിൻറെ പല്ലുപോലെ മുള്ളുള്ള അരുക്
-
പല്ലിൻറെ വക്ക്
-
കരുക്ക്2
- നാ.
-
കരിക്ക്, ഇളനീർ