1. കരുക്ക്1

    1. നാ.
    2. ഈർച്ചവാളിൻറെ പല്ല്
    3. നിരപ്പില്ലാത്ത ഭാഗം
    4. അരം
    5. പനമടലിൻറെ രണ്ടുവശത്തും ഈർച്ചവാളിൻറെ പല്ലുപോലെ മുള്ളുള്ള അരുക്
    6. പല്ലിൻറെ വക്ക്
  2. കരുക്ക്2

    1. നാ.
    2. കരിക്ക്, ഇളനീർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക