1. കരുണം1

    Share screenshot
    1. ദയനീയമായി, മനസ്സലിവു തോന്നിക്കുന്ന വിധത്തിൽ, (പ്ര.) കരുണകരുണം = അതിദയനീയമായി
  2. കരുണം2

    Share screenshot
    1. നവരസങ്ങളിൽ ഒന്ന്, മനസ്സിന് അലിവുണ്ടാക്കുന്നത്. സ്ഥായിഭാവം, ശോകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക