1. കരോടി

    1. നാ.
    2. തലയോട്ടി, കരോടം
    3. കിണ്ണം, കുഴിഞ്ഞുപരന്ന പാത്രം
    1. തച്ചു.
    2. ചായിച്ചുകെട്ടിൻറെ മുകളിൽ ചെയ്യുന്ന അലങ്കാരപ്പണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക