-
കറം
- കടുപ്പം, ക്രൂരത
-
കുറുമ്പുല്ല്, കുറും പുല്ല്
- തലയും കടയും കളഞ്ഞ് ഒരുചാൺ നീളത്തിൽ മുറിച്ചെടുത്ത ദർഭപ്പുല്ല്, പൂജാദികൾക്കും ബലികർമങ്ങൾക്കും ഉപയോഗം
- കൂവരക്
-
കുറുമ്പൂ(വ്), കുറും പൂ(വ്)
- നെൽകൃഷിക്കുശേഷം വയലിൽ ചെയ്യുന്ന കൃഷി (ചാമ, തിന, പയർ, എള്ള്, മരച്ചീനി, കരിമ്പ് മുതലായവ)
-
കോറം
- ഒരു സമിതിയുടെ കാര്യാലോചനയ്ക്കു കൂടിയേ തീരൂ എന്നു തിട്ടപ്പെടുത്തിയിട്ടുള്ള അംഗസംഖ്യ