-
കറക്കം
- നാ.
-
കറങ്ങൽ, വട്ടംചുറ്റൽ
-
തലചുറ്റൽ
-
കഷ്ടപ്പാട്, വൈഷമ്യം, വലച്ചിൽ
-
കർക്കം
- നാ.
-
അഗ്നി
-
ഞണ്ട്
-
വെള്ളക്കുതിര
-
ഒരുതരം ജലപാത്രം
-
ചിരട്ടകൊണ്ടുണ്ടാക്കിയ ഒരുപാത്രം
-
മുഖക്കണ്ണാടി
-
കർക്കടരാശി
-
ഒരിനം രത്നം
-
ഗർഗം
- നാ.
-
കാള
-
മണ്ണിര
-
കരുക്കമ്പുളി, കറുക്കം-, കറുക്കാം-
- നാ.
-
പിണർപുളി
-
കിറുക്കം
- നാ.
-
തലയ്ക്കു കനം തോന്നൽ, മത്തുപിടിക്കൽ
-
കിറുക്ക്
-
കൂർക്കം പുളി, കൂർക്കാ-
- നാ.
-
ഒരു ഫലവൃക്ഷം, പിണർപുളി, അതിൻറെ കായ്
-
കൂർക്കം, -ക്ക, -ക്ക്
- നാ.
-
ചിലർ ഉറക്കത്തിൽ പുറപ്പെടുവിക്കുന്ന പരുപരുത്ത ശ്വാസോച്ഛ്വാസശബ്ദം, പാറുവലി