1. കറട്

    1. നാ.
    2. കരട്
    3. താഴ്ന്നതരം മുത്ത്
  2. കാർഡ്

    1. നാ.
    2. നിശ്ചിതവലിപ്പത്തിൽ പ്രത്യേകാവശ്യത്തിനു മുറിച്ചെടുത്ത കട്ടിക്കടലാസ്. ഉദാ: വിസിറ്റിങ് കാർഡ്, ആശുപത്രി കാർഡ്, റേഷൻ കാർഡ് മുതലായവ
    3. പോസ്റ്റുകാർഡ്
  3. കുരട്ട, കുറട്ട

    1. നാ.
    2. കൈവിരലിൻറെയോ കാൽവിരലിൻറെയോ മുട്ട്
    3. അണ്ടി, വിത്തിനകത്തുൾല പരിപ്പ്
    4. കൂർക്കം
  4. കൊറട്

    1. നാ.
    2. കൊരട്
  5. കോർട്ട്

    1. നാ.
    2. കോടതി
    3. കായികവിനോദങ്ങൾ നടത്തുന്ന കളം, കളിസ്ഥലം, കോർട്ടുതീർപ്പ് = കോടതിവിധി, കോർട്ടലക്ഷ്യം = കോടതിയെ വേണ്ടവിധത്തിൽ ബഹുമാനിക്കാതിരിക്കൽ
  6. കൈറാട്ട്

    1. നാ.
    2. കൈകൊണ്ടു നൂൽനൂൽക്കുന്നതിനുള്ള യന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക