അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
കറികൂട്ടുക
മാംസം
ചോറിനോടൊപ്പം കറി ആഹാരമാക്കുക
കറി ഉണ്ടാക്കുക. അരിക്കും കറിക്കും കൊടുക്കുക = ആഹാരത്തിനുവേണ്ട വക നൽകുക, ചെലവിനുകൊടുക്കുക. "കറിക്കുചേരാത്ത കഷണം, ചോറിനുതക്ക കറി" (പഴ.)
കറിക്കുപയോഗിക്കുന്ന സസ്യവസ്തുക്കൾ. ഉദാ: മലക്കറി, പച്ചക്കറി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക