1. കലകം

    Share screenshot
    1. പരൽമീൻ
    2. ഒരുതരം ഗദ്യം
  2. കലക്കം

    Share screenshot
    1. കലങ്ങിയിരിക്കുന്ന അവസ്ഥ, തെളിവില്ലായ്മ. "അട്ടയ്ക്കു കലക്കം നല്ലിഷ്ടം" (പഴ.)
    2. കാലുഷ്യം, കുഴപ്പം, ബഹളം, പരിഭ്രമം
    3. വഴക്ക്, കലഹം, പിണക്കം
  3. കലികം

    Share screenshot
    1. ക്രൗഞ്ചപ്പക്ഷി
  4. കലുക്കം

    Share screenshot
    1. എലത്താളം
  5. കൽകൻ, കൽകം

    Share screenshot
    1. മരുന്നരച്ചുമുറുക്കിയെടുത്തത്
    1. മലം
    2. പാപം
    3. വഞ്ചന
    4. ദോഷം
    5. എണ്ണകാച്ചുമ്പോൾ അതിൽ ഇട്ട മരുന്നുകൾ അടിഞ്ഞുകൂടുന്നത്
  6. കളികം1

    Share screenshot
    1. വാലുഴുവം
  7. കളികം2

    Share screenshot
    1. അന്നിൽപ്പക്ഷി
  8. കാലികം

    Share screenshot
    1. ചന്ദനം
    2. മരമഞ്ഞൾ
    3. അന്നിൽപ്പക്ഷി
    4. കരിഞ്ചന്ദനം
  9. കാലീകം

    Share screenshot
    1. ക്രൗഞ്ചപ്പക്ഷി
  10. കാളകം

    Share screenshot
    1. ചേരുമരം
    2. ഒരു ദേശം
    3. കാലകം
    4. ലിംഗത്തിലുണ്ടാകുന്ന ഒരു രോഗം (മാംസം ദുഷിച്ച് കറുക്കുകയും വിണ്ടുപഴുത്ത് ക്രമേണ നുറുങ്ങിപ്പോകുകയും ചെയ്യുന്നതു രോഗലക്ഷണം)
    5. തടികളിൽ പ്രാണികൾ തുളച്ചുണ്ടാകുന്ന ദ്വാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക