-
കലടം
- നാ.
-
പുരമേയാനുള്ള പുല്ല്, ഓല തുടങ്ങിയവ
-
കല്ലാട്ടം
- നാ.
-
പാറകളി. കല്ലാടും മുറ്റത്തു നെല്ലാടുകയില്ല. (പഴ.)
-
കിലാടം
- നാ.
-
അൽപം പാലിൽ അധികം മോരുചേർത്തുണ്ടാക്കുന്നത്
-
കോലാട്ടം
- നാ.
-
ഒരിനം നാടോടിനൃത്തം
-
ഖല്ലിടം, ഖല്ലീ-
- നാ.
-
കഷണ്ടിത്തല