1. കലമ്പുക

    1. ക്രി.
    2. പുരട്ടുക
    3. ശബ്ദിക്കുക
    4. കോപിക്കുക, ഉദാ: അവനോടുകലമ്പുക
    5. പിണങ്ങുക
    6. വഴക്കിടുക, കലഹിക്കുക, ശണ്ഠകൂടുക
    7. ബഹളംകൂട്ടുക
    8. കലരുക, ചേരുക
    9. കുഴയുക, പരിഭ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക