1. കലവറ, കലമറ

    1. നാ.
    2. ഗൃഹാവശ്യത്തിനുള്ള സാധനങ്ങൾ സംഭരിച്ചു വയ്ക്കുന്നതിനുള്ള മുറി, സംഭാരപ്പുര, സൂക്ഷിപ്പുമുറി
    3. നിക്ഷേപസ്ഥാനം, സൂക്ഷിപ്പുസ്ഥലം
    4. നീക്കിവയ്പ്, ഒളി, മറവ്, നിയന്ത്രണം. കലവറക്കാർൻ = കലവറ സൂക്ഷിപ്പുകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക