-
കലാപൻ
- ചന്ദ്രൻ
- ഒരു മഹർഷി
- ബുദ്ധിമാൻ, കൗശലക്കാരൻ
-
കലാപിനി
- രാത്രി
- പെരുമുത്തങ്ങ
- പെണ്മയിൽ
-
കല്പന
- ആജ്ഞ
- നിർണയിക്കൽ
- സങ്കൽപം, ഭാവന
- അനുഷ്ഠാനം
- അവധി, ഒഴിവുദിവസം
-
കല്പനി
- മുറിക്കാനുള്ള ഉപകരണം, കത്രിക
-
കളിപ്പാന
- ഭദ്രകാളിയുടെ ഒരാരാധനാസമ്പ്രദായമായ പാനയുടെ ഒരുവകഭേദം, ഒരുപകൽകൊണ്ട് അവസാനിക്കുന്നത്
-
കാളാപാനി
- മദ്യം
- നാടുകടത്തൽ
- ആൻഡമാൻ ദ്വീപസമൂഹം
- ജീവപര്യന്തം തടവ്
-
കാളിപ്പന
- ഒലട്ടിപ്പന, ആനപ്പന
-
കിളിപ്പെണ്ണ്
- പെൺകിളി, പെൺതത്ത
-
കൂലിപ്പണി
- ദിവസക്കൂലിക്കോ ഉടൻ കൂലിക്കോ വേണ്ടി ചെയ്യുന്ന പണി, അപ്പപ്പോൾ കിട്ടുന്ന കൂലിക്കു ചെയ്യുന്ന തൊഴിൽ
-
കോൾപ്പണി
- പുഞ്ചനിലത്തിലെ കൃഷിപ്പണി
- ചതുപ്പുനിലങ്ങളിൽ വെള്ളം വറ്റിക്കാൻ ചക്രം ചവിട്ടുന്ന ജോലി