-
കലായി
- നാ.
-
ഈയമ്പൂശൽ. (പ്ര.) കലായിക്കാരൻ, കലായ്ക്കാരൻ = ഈയമ്പൂശുന്നവൻ, ഈയത്തകിട് ഉണ്ടാക്കുന്നവൻ
-
കാലായി1
- നാ.
-
രണ്ടാമത്തെ പൂവിലെ വിളവ്
-
കാലായി2
- നാ.
-
കാലമായി